നീ എന്നെ വിട്ടു പോകുക എന്നതു ................
ഒരിക്കലും കാണാൻ കഴിഞ്ഞില്ലെങ്കിലും നീ എന്റെ കൂടെ ഉണ്ടു എന്ന തോന്നലായിരുന്നു.... നിന്റെ ഓർമ പോലും എനിക്ക് ആശ്വാസമായിരുന്നു.... ജീവിതത്തിന്റെ ഈ നിർണ്ണായക ഘട്ടത്തിൽ...... ഒന്നു കാൽ ഇടറിയാൽ ചവിട്ടി അരയ്ക്കപ്പെട്ടെക്കാം എന്ന ഈ അവസ്ഥയിൽ നീ എന്നെ വിട്ടു പോവുകയാണല്ലേ ????????? നിന്നെ ഞാൻ തടയില്ല ,,,കാരണം നിന്റെ ഓർമയിൽ പോലും എന്റെ മനസ്സ് ഇല്ല... സ്നേഹം ഇല്ല... എന്റെ സ്നേഹത്തിനും മുകളിൽ നീ കണ്ടതു എന്റെ സ്വാർത്ഥതയാണു.... നിന്റെ സ്വതന്ത്രം ആണു... ആയിക്കോട്ടെ.....
നിന്നെ ഓർക്കുമ്പോൾ ഇന്നെന്റെ കണ്ണുകൾ നിറഞ്ഞു ഒഴുകുകയാണ് ..... അതുകൊണ്ടു തന്നെ ഈ ഏകാന്തത്തിൽ ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നതു കരയാനാണ് .... ഓരോ തുള്ളി കണ്ണുനീരിലും നിറഞ്ഞു നിൽക്കുന്നതു നീയാണ് ...നിന്റെ സ്നേഹം ,, ഗന്ധം,, എല്ലാം ഞാൻ അറിയുന്നു ..... ഞാൻ ഭാഗ്യവതി ആണു ... എന്റെ ജീവിതത്തിൽ ഒരു വ്യക്തിയും എന്നെ ഇതു പോലെ സ്നേഹിക്കില്ല എന്നതു പകൽ പോലെ സത്യം .......... ഞാൻ മരിക്കുവോളം നിനക്ക് എന്റെ കണ്ണുനീരിൽ കുതിർന്ന പ്രാർത്ഥന ......

No comments:
Post a Comment