നിനക്ക് ഒരിക്കലും എന്നിലേക്കടുക്കുവാന്‍ കഴിയില്ല എന്ന സത്യം ഞാന്‍ മനസിലാകുന്നു ..
എത്ര പരിശ്രമിച്ചാലും ഒരു ചരട് നിന്നെ പുറകോട്ടു വലിക്കും ..
എന്‍റെ പാപത്തിന്‍റെ ചരടായിരിക്കാമത്....
നോക്കത്താ ദൂരത്തു എത്തിയാലും നീ എന്നെ കാണും...
കാരണം ...അറിഞ്ഞോ അറിയാതെയോ നീയാണ് എന്‍റെ മനസ്...
നിനക്ക് ഞാന്‍ ഒരു സ്ഥാനം തന്നിട്ടില്ലാരുന്നു ..
പക്ഷെ...
എല്ലാ സ്ഥാനത്തും നീയാണ് എന്നതായിരുന്നു സത്യം ..
സ്നേഹത്തിന്‍റെ ആഴവും പരപ്പും കണക് കൂട്ടി തന്നത് നീയാണ് ..
അതേ നീ തന്നെ പറയുന്നു,,, എല്ലാം തോന്നലാണെന്നു...
ഏതാണ് ശരി ??
ഒന്നും എനിക്ക് പിടിച്ചു വാങ്ങാന്‍ കഴിയില്ലലോ ..
പ്രതേകിച്ചു നിന്നെ ..
എല്ലാം ഞാന്‍ എന്‍റെ ആശകളായി കരുതി കുഴിച്ചു മൂടുന്നു ..
നിന്നിലെ സ്നേഹത്തിന്‍റെ ഉറവ വറ്റിയപ്പോഴാണോ,,, ഞാന്‍ നിന്നെ തേടി വന്നത് ??
അറിയില്ലെനിക്ക്...
എന്‍റെ കണ്ണുനീരുകള്‍ എന്നില്ലാത്താകുന്നുവോ....അന്നേ എനിക്കു നിന്നെ അകറ്റാനാകു...
നീ ആഗ്രഹിക്കുന്ന സ്നേഹവും ജീവിതവും കിട്ടട്ടെ എന്ന് ആഗ്രഹിച്ചു കൊണ്ട്....എന്‍റെ കണ്ണുനീരുറവകള്‍ വറ്റല്ലേ എന്ന പ്രാര്‍ത്ഥനയോടെ...
നീ തന്ന അമൂല്യമായ സ്നേഹം വാരി പുണര്‍ന്നു.....നിന്നിലലിയുന്നു... നിന്‍റെ... നിന്‍റെ മാത്രം സ്വന്തം........................