എന്റെ സ്നേഹം നിറഞ്ഞ ..................,
ഒരു പിടി ഓർമ്മകൾ മാത്രം ബാക്കിയാക്കി അന്നു നീ യാത്ര പറയുമ്പോൾ നിന്റെ കുഞ്ഞിനു എന്റെ വയറ്റിൽ 3 മാസം പ്രായം.. ഒരിക്കലും ഒന്നും നിന്നെ അറിയിക്കാൻ ഞാൻ ഇഷ്ട്ടപ്പെട്ടിരുന്നില്ല......... നിന്നെ വേദനിപ്പികണമെന്നോ നിന്റെ നല്ല ജീവിതത്തെ തട്ടി തെറിപ്പിക്കണമെന്നോ ഞാൻ ആഗ്രഹിച്ചിട്ടില്ല.... പക്ഷെ ............
അതിനു ശേഷം ഒരു ജോലിയുടെ പേരുപറഞ്ഞു ഞാൻ ബാംഗളൂർക്ക് വന്നു..... ഇവിടെ നീനയുടെ കൂടെയാ...നിനക്കറിയില്ലേ നീനയെ... ഞാൻ പറഞ്ഞിട്ടില്ലേ..... രണ്ടു വർഷം അവളെ ബുദ്ധിമുട്ടിച്ചു... ഇപ്പൊ എനിക്ക് ഒരു ജോലി ഉണ്ടു...... അവളോടു ഞാൻ പറയാത്ത ഒരു കാര്യമേ ഉള്ളു , എന്റെ കുഞ്ഞിന്റെ അച്ഛൻ ആരാണു എന്നുള്ളത് ......
നമ്മുടെ മോനു ഇപ്പൊ 6 വയസ്സ് ആയി..... ഇനി ഒരു പാട് നാൾ അവനെ എനിക്ക് വളർത്താൻ കഴിയില്ല.......കഴിഞ്ഞ ദിവസം ഒരു വാരിക വായിച്ചപ്പോഴാ നിന്റെ അഡ്രസ് കിട്ടിയത്....
ഈ കത്തു വായിച്ചിട്ട് ഒരു തീരുമാനം എടുക്കണം..... നമ്മുടെ കുഞ്ഞിനെ അനാഥനാക്കരുത്......
എന്റെ നാവ് കൊണ്ട് ഞാൻ ഒരിക്കലും നിന്റെ പേരു പറയില്ല.... എന്നെ വെറുക്കരുത്........
ഈ കത്ത് കിട്ടുമ്പോൾ ഞാൻ എവിടെ ആയിരിക്കും എന്നെനിക്കു അറിയില്ല... അവസാനമായി കാണാൻ ഒരു കൊതി തോന്നുകയാ......... ഇനി ഉള്ള നാളുകളിൽ അവനു അച്ചനുണ്ടാകും എന്ന പ്രതീക്ഷയോടെ.................
നിന്റെ നിന്റെ മാത്രം
നിമിഷ

കത്തിലൂടെ....
ReplyDelete